പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാര്‍ മുങ്ങിമരിച്ചു

Posted on: June 4, 2017 2:14 pm | Last updated: June 4, 2017 at 2:14 pm

കോഴിക്കോട്: വടകരയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാര്‍ മുങ്ങിമരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ സന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. കുറ്റിയാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം