ഇസ്‌റാഈലിലെ യു എസ് എംബസി ട്രംപ് മാറ്റില്ല

Posted on: June 2, 2017 10:12 am | Last updated: June 2, 2017 at 9:59 am
SHARE

ടെല്‍അവീവ്: ഇസ്‌റാഈല്‍ എംബസി മാറ്റാനുള്ള തീരുമാനം ട്രംപ് ഉപേക്ഷിച്ചു. ടെല്‍ അവീവില്‍ നിന്ന് ജറുസലമിലേക്ക് എംബസി മാറ്റാനായിരുന്നു ട്രംപ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫലസ്തീന്‍ അതോറിറ്റി നേതൃത്വത്തിന്റെ എതിര്‍പ്പ് പരിഗണിച്ച് തീരുമാനം ട്രംപ് മാറ്റുകയായിരുന്നു. എംബസി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.