Connect with us

Gulf

മൂന്ന് തറാവീഹ്‌ നമസ്ക്കാരങ്ങളിൽ ഒരു ഖതം ഓതി ഇമാം അത്ഭുതമാകുന്നു

Published

|

Last Updated

ജിദ്ദ : ഖമീസ്‌ മുഷൈത്തിലെ ജാമി അ  അൽ കബീറിലെഇമാം ശൈഖ്‌ അഹ്മദ്‌ ഹവാശി പതിവ്‌ പോലെ കഴിഞ്ഞമൂന്ന് തറാവീഹ്‌ നമസ്ക്കാരങ്ങളിൽ വിശുദ്ധ ഖുർ ആൻമുഴുവനായും ഓതിത്തീർത്തു.‌

സുബ്‌ ഹ്‌ നമസ്ക്കാരത്തിന്റെ അൽപ്പം മുംബാണുസുദീർഘമായ തറാവീഹ്‌ നമസ്ക്കാരംഅവസാനിക്കാറുള്ളത്‌.

റമളാൻ പൂർത്തിയാകുംബോഴേക്കും 10 തവണ ഖുർ ആൻമുഴുവനായും ഓതിത്തീർക്കലാണു ശൈഖിന്റെ കഴിഞ്ഞകാലങ്ങളിലുള്ള രീതി‌.

Latest