അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Posted on: May 26, 2017 9:56 am | Last updated: May 26, 2017 at 1:47 pm
SHARE

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു ശെല്‍വരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here