നേത്രാവതി സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ് പാളം തെറ്റി ആളപായമില്ല

Posted on: May 21, 2017 4:06 pm | Last updated: May 21, 2017 at 4:06 pm

ലക്‌നൗ:ഉത്തരപ്രദേശില്‍ നേത്രാവതി ട്രൈയിന്‍ പാളം തെറ്റി. ലോകമാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഉത്തരപ്രദേശിലെ ഉന്നോവോയിലാണ് നാല് ബോഗികള്‍ പാളം തെറ്റിയത്. ആളപായമില്ല.