വ്യാജ വീഡിയോ പ്രചാരണം കുമ്മനത്തിനെതിരെ കേസ്

Posted on: May 16, 2017 9:51 pm | Last updated: May 17, 2017 at 10:23 am
കുമ്മനം രാജശേഖരന്‍

കണ്ണൂര്‍: വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെതിരെ കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്.

സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന തിലാണ് കേസ്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് . ഐ പി സി 153 പ്രകാരം  കേസെടുത്തത്‌