Connect with us

Ongoing News

ബോകോ ഹറാം ബന്ദികളാക്കിയ 82 കുട്ടികളെ മൂന്ന് വര്‍ഷത്തിന് ശേഷം വിട്ടയച്ചു

Published

|

Last Updated

അബൂജ: നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ 200 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ 82 പേരെ വിട്ടയച്ചു. തടവില്‍ പിടിച്ചുവെച്ച തീവ്രവാദികളെ വിട്ടയച്ചാണ് കുട്ടികളെ മോചിപ്പിച്ചത്. ആറ് മാസം മുമ്പ് രാജ്യാന്തര മധ്യസ്ഥരുടെ ഇടപെടല്‍ മൂലം 21 കുട്ടികളെ വിട്ടയച്ചിരുന്നു

2014 ഏപ്രിലില്‍ നൈജീരിയയിലെ ഉള്‍പ്രദേശമായ ചിബോക്കിലെ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കെഡറി സ്‌കൂള്‍ ആക്രമിച്ച് 276 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയത്.

Latest