17കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുന്‍കൂര്‍ ജാമ്യമില്ല

Posted on: May 5, 2017 11:39 am | Last updated: May 5, 2017 at 11:39 am

മഞ്ചേരി: പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാനച്ഛന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.

മൂത്തേടം ചീനിക്കുന്ന് കല്‍ക്കുളം കോല്‍ക്കാടന്‍ വിനോദ് (35)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി എസ് എസ് വാസന്‍ തള്ളിയത്.