വനിതാ കോണ്‍സ്റ്റബിള്‍ പോലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍

Posted on: May 5, 2017 10:01 am | Last updated: May 5, 2017 at 11:05 am

അമ്പലവയല്‍: വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മേപ്പാടി പുതിയപാടി കോളനിയില്‍ സജിനി (37) യെയാണ് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.