പാലക്കാട്ട് കാര്‍ ചരക്കുലോറിയില്‍ ഇടിച്ച് മാതാവും മകനും മരിച്ചു

Posted on: April 29, 2017 10:03 am | Last updated: April 29, 2017 at 11:24 am

പാലക്കാട്: പാലക്കാട്ടെ കണ്ണാടിയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഇരിങ്ങാലക്കുടി സ്വദേശികളായ വിനുപ്രിയ മകള്‍ നീതു എന്നിവരാണ് മരിച്ചത്. ചരക്ക് ലോറിക്ക് പിറകിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.