പത്തനംതിട്ടയില്‍ പിതാവും മകളും മരിച്ച നിലയില്‍

Posted on: April 20, 2017 4:00 pm | Last updated: April 20, 2017 at 4:06 pm

പത്തനംതിട്ട: പിതാവിനെയും മകളെയും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കല്ലറകടവ് സ്വദേശി ശ്രീകുമാറും(45) മകള്‍ അനുഗ്രഹ(6)യുമാണ് മരിച്ചത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്യുകായിരുന്നുവെന്നാണ് പോലീസ് നിഗമനം.