അമേരിക്കയില്‍ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

Posted on: April 15, 2017 3:41 pm | Last updated: April 15, 2017 at 3:41 pm

വാഷിംഗ്ടണ്‍: അരിസോണയിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ലാ എന്‍സാന്റഡ ഷോപ്പിംഗ് മാളിലാണ് സംഭവം. വെടിവയ്പില്‍ ഒരു യുവതിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരാണ് വെടിവയ്പിനു പിന്നിലുള്ളതെന്ന വിവരങ്ങള്‍ വ്യക്തമല്ല.