വയനാട്ടില്‍ കരിങ്കല്‍ ഖനനം പൂര്‍ണമായും നിരോധിച്ചു

Posted on: April 15, 2017 10:29 am | Last updated: April 15, 2017 at 2:28 pm

വയനാട്: വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളില്‍ കരിങ്കല്‍ ഖനനം പൂര്‍ണമായും നിരോധിച്ചുകൊണ്ട് വീണ്ടും ഉത്തരവായി. ജില്ലാകളക്ടര്‍ ബി.എസ് തിരുമേനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ക്വാറി ഉടമകളുടെ വാദം കേട്ട ശേഷമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.