ഡോക്ടറെ വിമാനത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കി

ന്യൂയോര്‍ക്ക്: അധിക ബുക്കിംഗ് ചൂണ്ടിക്കാണിച്ച് ഏഷ്യന്‍ വംശജനായ ഡോക്ടറെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. യുനൈറ്റഡ് എയര്‍ലൈന്‍സിലാണ് സംഭവം.

അധികബുക്കിംഗ് കാണിച്ച് ജീവനക്കാര്‍ ഡോക്ടറെ വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു.