Malappuram
ലീഗ് പകുതി വര്‍ഗീയ പാര്‍ട്ടിയെന്ന് ഉഴവൂര്‍ വിജയന്‍
മലപ്പുറം: മുസ്‌ലിം ലീഗ് പകുതി വര്‍ഗീയ പാര്‍ട്ടിയാണെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.
ലീഗ് അഴിമതിയുടെ കാര്യത്തിലാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും അതിനാലാണ് ലീഗിനെ പകുതി വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡിഎ ഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ഉഴവൂര്‍ വിജയന്‍.







