കോഴിക്കോട് പേരാമ്പ്രയില്‍ നാളെ മുസ്ലിംലീഗ് ഹര്‍ത്താല്‍

Posted on: April 4, 2017 9:59 pm | Last updated: April 4, 2017 at 9:59 pm

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ നാളെ മുസ്ലിംലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ലീഗ്-സിപിഎം സംഘര്‍ഷത്തെതുടര്‍ന്നാണ് ഹര്‍ത്താല്‍.