ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയതു തന്നെയാണന്ന് മന്ത്രി എം.എം. മണി

Posted on: April 1, 2017 1:15 pm | Last updated: April 1, 2017 at 5:55 pm

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയതു തന്നെയാണന്ന് മന്ത്രി എം.എം. മണി.

ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാന്‍ സര്‍ക്കാരിനെ കിട്ടില്ല. ഉദ്യോഗസ്ഥര്‍ ശരിയല്ലെന്നു കണ്ടാല്‍ ഒഴിയാന്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.