സന്തോഷ് ട്രോഫി കിരീടം പശ്ചിമ ബംഗാളിന്

Posted on: March 26, 2017 9:16 pm | Last updated: March 27, 2017 at 7:18 pm

പനജി: 71ാമത് സന്താഷ് ട്രോഫി ഫൈനലില്‍ ഗോവയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്ത പശ്ചിമ ബംഗാള്‍ കിരീടം നേടി. അധികസമയത്ത് മന്‍വീര്‍ സിംഗാണ് വിജയഗോള്‍ നേടിയത്. പശ്ചിമബംഗാളിന് ഇത് 32ാം കിരീട നേട്ടമാണ്.