സംയുക്ത സൈനിക പരിശീലനം-സൗദി സൈന്യം കുവൈത്തിലെത്തി 

Posted on: March 18, 2017 11:16 pm | Last updated: May 5, 2017 at 11:30 am
ദമ്മാം : പതിനാലാമത് ജി .സി.സി. രാജ്യങ്ങളുടെ സയുക്ത സൈനിക പരിശീലത്തിന്
സൗദി സൈന്യം കുവൈത്തിലെത്തി , ‘ഈഗിള്‍ റിസോള്‍വ് 2017’ എന്ന പേരിലറിയപ്പെടുന്ന സൈനിക പരിശീലനം അടുത്ത ആഴ്ച്ചയാണ് ആരംഭിക്കുക
ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) ആഭിമുഖ്യത്തിൽ 1999ലാണ് സംയുക്ത സൈനിക പരിശീലനം ആരംഭിച്ചത് ,ബ്രിഗേഡിയർ മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-റബീഹ് ആണ് സൗദി സംഘത്തെ നയിക്കുന്നത്
ജി.സി.സി രാജ്യങ്ങൾക്ക്  പുറമെ ഇത്തവണ അമേരിക്കന്‍ സൈനികരും പങ്കെടുക്കും