Connect with us

Kerala

വടക്കഞ്ചേരിയില്‍കഞ്ചാവ് വില്‍പ്പനമാഫിയപിടിമുറുക്കുന്നു

Published

|

Last Updated

വടക്കഞ്ചേരി:നഗരത്തിലുംഗ്രാമീണമേഖലകളിലുംകേന്ദ്രീകരിച്ചുവടക്കഞ്ചേരിയില്‍കഞ്ചാവ്വില്‍പ്പനമാഫിയപിടിമുറുക്കുന്നു.എല്ലാകേന്ദ്രങ്ങളിലുംവിദ്യാര്‍ത്ഥികളാണ്ഇവരുടെപ്രധാനഇരകള്‍.

മുതിര്ന്നവര്‍കഞ്ചാവില്‍നിന്നുംപതിയെപതിയെമുക്തിതേടിമദ്ധ്യംപ്രധാനലഹരിയാക്കുമ്പോള്‍വിദ്യര്‍ത്ഥികള്‍ഉള്‍പ്പെടുന്നയുവജനങ്ങളാണ്മാരകമായകഞ്ചാവ്ലഹരിക്ക്അടിമകളാക്കപ്പെടുന്നത്.എല്ലാവിടെയുംഇവര്‍ക്ക്വേണ്ടിഒരുപാടുഏജന്റുമാര്‍പ്രവര്‍ത്തിക്കുന്നു.പ്രധാനപ്പെട്ടകോളേജുകള്‍ക്കുമുമ്പിലും,നഗരത്തിലെപ്രധാനപ്പെട്ടകേന്ദ്രങ്ങളിലുംഇവര്‍രാവിലെയുംവൈകുനേരങ്ങളിലുമായിവില്‍പ്പനപൊടിപൊടിക്കുന്നു.വിവിധതരംപൊതികളിലായിവില്‍പ്പനനടത്തുന്നകഞ്ചാവിന്അന്‍പതുരൂപമുതല്‍മുന്നൂറുരൂപവരെയാണത്രെവിലഈടാക്കുന്നത്.

അന്യസംസഥാനകോളേജുകളില്‍പഠിക്കുന്നവിദ്യാര്‍ത്ഥികള്‍ആഴ്ചയില്‍ഒരിക്കല്‍മാത്രംനാട്ടില്‍വന്നുപോകുമ്പോള്‍കഞ്ചാവുമായാണത്രെതിരികെപോകുന്നത്.ഇതില്‍കമ്മീഷന്‍പറ്റുന്നവിദ്യാര്‍ത്ഥികളുംഉണ്ടെന്നാണ്ഇത്തരക്കാരുടെസഹപാഠികള്‍പറയുന്നത്.ഇരുപത്വയസ്സുകാരന്‍മുതല്‍വയോധികന്മാര്‍വരെനീളുന്നുവില്‍പ്പനക്കാര്‍.ചിലര്‍സാദാരണക്കാരുടെവേഷത്തില്‍എത്തുമ്പോള്‍മറ്റുചിലര്‍വിദ്യാര്‍ത്ഥികളെയുംഉദ്യോഗസ്ഥരെയുംപോലെപോലെകാറിലുംബെകുകളിലുമായാണ്വിലപനക്കായിഎത്തുന്നത്.

പലതരംകോഡുകള്‍ഉപയോഗിച്ചാണ്ഇവര്‍വിവിധവിലയിലുള്ളപൊതികള്‍വില്‍ക്കുന്നത്.ചിലര്‍വഴിയോരകച്ചവടങ്ങളുടെമറവിലുംവ്യാപകമായികഞ്ചാവ്വിറ്റഴിക്കുന്നു.വില്പനക്കാരില്‍അധികംപേരുംപലതവണപോലീസിന്റെവലയില്‍വീണുപിടിക്കപ്പെട്ടവരാണെങ്കിലുംശിക്ഷകഴിഞ്ഞുപുറത്തിറങ്ങിയാല്‍വീണ്ടുംഈവില്‍പ്പനതന്നെതുടരുന്നു.ആരോഗ്യ,എക്‌സേസ്,പോലീസ്,പഞ്ചായത്ത്വകുപ്പുകളുംവിവിധയുവജനസംഘടനകളുംക്യാമ്പസുകള്‍കേന്ദ്രീകരിച്ചും,വിവിധപ്രദേശങ്ങള്‍കേന്ദ്രീകരിച്ചുംനിരവധിതവണബോധവത്കരണക്ലാസുകള്‍നടത്തുന്നുണ്ടെങ്കിലുംഇതൊന്നുംയുവാക്കള്‍ക്കിടയില്‍ഫലവത്താകുന്നില്ലഎന്നതാണ്യാഥാര്‍ഥ്യം.പോലീസ്അന്വേഷണത്തില്‍പിടിക്കപ്പെടുന്നതൊക്കെമധ്യവയസ്‌കനും,വയോധികരുമാണ്.

എന്നാല്‍വിദ്ധ്യാര്‍ത്ഥികള്‍ഉള്‍പ്പടെയുള്ളയുവജനങ്ങള്‍വലിയൊരുഭാഗംതന്നെപോലീസിന്റെവലയില്‍പെടാതെവില്പനകളില്‍സജീവമായിതുടരുന്നു.ദിനംപ്രതിതമിഴ്നാട്കോളേജുകളിലേക്കുപോയിവരുന്നമിക്കവിദ്യാര്‍ത്ഥികളുംവില്പനക്കാരുടെകമ്മീഷന്‍ഏജന്റുമാരായിമാറിക്കഴിഞ്ഞുഎന്നാണ്വിവരം.വടക്കഞ്ചേരിനഗരത്തിലെവിവിധഭാഗങ്ങളില്‍നിന്നായിരാവിലെആറുമണിമുതല്‍എട്ടുമണിവരെഇരുപത്തഞ്ചോളംബസ്സുകളിലായിആയിരത്തോളംവിദ്യാര്‍ത്ഥികളാണ്തമിഴ്‌നാടിലെപ്രമുഖസ്വകാര്യകോളേജുകളിലേക്കായിപഠനത്തിന്‌പോകുന്നത്.

ബസ്സുകള്‍നിര്‍ത്തിയിടുന്നഭാഗങ്ങളിലെല്ലാംവില്‍പ്പനക്കാര്‍എത്താറുണ്ടത്രെ.ഇവിടെനിന്നാണ്ഇവര്‍വില്‍പ്പനക്കായികമ്മീഷന്‍വ്യവസ്ഥയില്‍ഏജന്റുമാരായിവിദ്യാര്‍ത്ഥികളെകൂട്ട്പിടിക്കുന്നത്.വില്‍പ്പനകണ്ടുചോദ്യംചെയ്തബസ്സ്െ്രെഡവര്‍ക്കെതിരെഇവര്‍ഭീഷണിയുംമുഴക്കിയിട്ടുണ്ട്.മുന്‍പ്പലക്രിമിനല്‍കേസുകളിലുംപിടിക്കപ്പെട്ടയുവാക്കളാണത്രെവില്പനക്കാരുടെഗുണ്ടകളായിപ്രവര്‍ത്തിക്കുന്നത്.തമിഴ്‌നാട്,ആന്ധ്ര,കര്‍ണാടകതുടങ്ങിയസംസ്ഥാനങ്ങളില്‍നിന്നുംകിലോക്കണക്കിന്കൊണ്ട്വന്നുചെറിയചെറിയപൊതികളിലായിപാക്ക്‌ചെയ്താണ്വില്‍പ്പനനടത്തുന്നത്.ഇതിനായിആളൊഴിഞ്ഞപ്രദേശങ്ങളും,കാലപ്പഴക്കംചെന്നതും,നിര്‍മ്മാണംനിര്‍ത്തിവെച്ചതുംനടന്നുകൊണ്ടിരിക്കുന്നതുമായകെട്ടിടങ്ങളാണത്രെഇവര്‍തെരഞ്ഞെടുക്കുന്നത്.

പോലീസ്പലവഴിക്കുംപലമാര്ഗങ്ങളുമായിഇത്തരക്കാരെപിടികൂടാന്‍ശ്രമംനടത്തികൊണ്ടിരിക്കുമ്പോഴും,മറ്റുവഴികളിലൂടെവില്‍പ്പനക്കാര്‍കഞ്ചാവ്കച്ചവടംഅതിശക്തിയായിതുടര്‍ന്ന്‌കൊണ്ടേഇരിക്കുന്നു.ലഹരിവിമുക്തകേരളത്തിനായിസര്‍ക്കാരുംനടപടികള്‍ശക്തമായിസ്വീകരിച്ചുമുന്നോട്ടുപോകുന്നുണ്ട്.ഇതിന്റെഭാഗമായാണ്മുക്തിഎന്നപദ്ധതിയുംസര്‍ക്കാര്‍രൂപീകരിച്ചിരിക്കുന്നത്.പ്രതേകംഫണ്ട്വകയിരുത്തിഇത്വിവിധഗ്രാമപഞ്ചായത്തുകള്‍മുകാന്തരംനടപ്പിലാക്കിവരുന്നുമുണ്ട്.

ഇതെല്ലംനിഷ്പ്രഭമാക്കുന്നരീതിയിലാണ്ലഹരിമാഫിയകളുടെവിളയാട്ടം.ആര്‍ഭാടജീവിതംനയിക്കാനാണത്രെവിദ്യാര്‍ത്ഥികള്‍ഇത്തരംലഹരിമാഫിയകളുടെഏജന്റുമാരായിപ്രവര്‍ത്തിക്കുന്നത്.മാഫിയകളുടെഇഷ്ടത്തിന്അനുസരിച്ചുപ്രവര്‍ത്തിച്ചാല്‍ചോദിക്കുന്നതെന്നതുംഇവര്‍ക്ക്വാങ്ങിനല്കുമത്രേ.വിലകൂടിയസ്മാര്‍ട്ട്ഫോണുകള്‍,ലാപ്‌ടോപ്പ്,ടാബ്തുടങ്ങിഇങ്ങനെനീളുന്നുലഹരിമാഫിയകളുടെസമ്മാനങ്ങള്‍.വിദ്യാര്‍ത്ഥികള്‍വഴിതെറ്റിസഞ്ചരിക്കുന്നതില്‍വലിയൊരുപങ്കുരക്ഷിതാക്കള്‍ക്കുംഏറ്റെടുത്തേമതിയാകു.മക്കളുടെവളര്‍ച്ചയില്‍ആര്‍ഭാടജീവിതംനയിക്കുന്നരീതികള്‍തിരിച്ചറിയാന്‍കഴിയാതെചിലരക്ഷിതാക്കള്‍മുന്നോട്ടുപോകുമ്പോള്‍,മറ്റുചിലര്‍ഇതെല്ലംകണ്ടില്ലെന്നരീതിയില്‍മക്കളെശ്രദ്ധിക്കാതെവിടുമ്പോഴാണ്മക്കള്‍ആര്‍ഭാടജീവിതത്തിനായിഇങ്ങനെയുള്ളപ്രവര്‍ത്തികളില്‍ചെന്ന്തലവെക്കുന്നത്.

മാഫിയകളുടെകെണിയില്‍അകപ്പെട്ടാല്‍പിന്നെപിന്തിരിഞ്ഞുവരാനുംഇവര്‍ക്ക്കഴിയില്ല.പുനര്‍ചിന്തനത്തില്‍പിന്തിരിയാന്‍വിദ്യാര്‍ത്ഥികള്‍ശ്രമംനടത്തിയാല്‍പിന്നെവധശ്രമഭീഷണിവരെഇവര്‍നേരിടേണ്ടിവരും.തൃശൂര്‍പാലക്കാട്അതിര്‍ത്തിപ്രദേശമായവടക്കഞ്ചേരിയില്‍പരിധിയുടെകാര്യത്തില്‍ജില്ലയിലെരണ്ടാമത്തെവലിയസ്‌റ്റേഷന്‍ആയവടക്കഞ്ചേരിയില്‍ആവശ്യത്തിനുള്ളപോലീസ്‌കാരുടെകുറവുംഅന്വേഷണങ്ങളെവലിയതോതില്‍ബാധിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest