ഐഎസ്എസ്എഫ് വേള്‍ഡ് കപ്പ്: ജിത്തു റായിക്ക് വെങ്കലം

Posted on: February 28, 2017 1:59 pm | Last updated: February 28, 2017 at 1:59 pm

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യന്‍ ഷൂട്ടര്‍ ജിത്തു റായിക്ക് വെങ്കലം. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു വെങ്കലം നേടിയത്.