Connect with us

National

പനീര്‍ശെല്‍വത്തിന് പിന്തുണയുമായി മുസ്‌ലിംലീഗ്

Published

|

Last Updated

ചെന്നൈ: പനീര്‍ശെല്‍വത്തിന് പിന്തുണയുമായി മുസ്‌ലിംലീഗ്. തമിഴ്‌നാട് നിയമസഭയില്‍ ലീഗിന് ഒരു അംഗമാണ് ഉള്ളത്. നേരത്തെ എഐഎഡിഎംകെ എംപിമാരായ അശോക് കുമാര്‍, പിആര്‍ സുന്ദരം,വിദ്യാഭ്യാസ മന്ത്രി കെ പാണ്ഡ്യരാജന്‍ എന്നിവര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പനീര്‍ശെല്‍വത്തിന്റെ വീട്ടിലെത്തിയാണ് പാണ്ഡ്യരാജന്‍ പിന്തുണ അറിയിച്ചത്.
വോട്ടര്‍മാരുടെ അഭിപ്രായം പരിഗണിക്കും ജയലളിതയുടെ അന്തസും പാര്‍ട്ടിയുടെ ഐക്യവും നിലനിര്‍ത്തുമെന്ന് പാണ്ഡ്യരാജന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം തങ്ങളെ ആരും തടങ്കലിലാക്കിയിട്ടില്ലെന്ന് ശശികലയെ പിന്തുണക്കുന്ന എംഎല്‍എമാര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest