അലീഗഡ്: അപേക്ഷ ക്ഷണിച്ചു

Posted on: January 24, 2017 8:25 am | Last updated: January 24, 2017 at 12:25 am
SHARE

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ 2017 – 18 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. എം ബി എ, ബി എഎല്‍ എല്‍ ബി, ബിഎഡ് ( അറബിക്, ബയോ ഇലക്ട്രിക്കല്‍ സയന്‍സ്, കൊമെഴ്‌സ് , ഫിസിക്കല്‍ സയന്‍സ്, ഇക്കോണമിക്‌സ്, ഇംഗ്ലീഷ് ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, ഉറുദു, മലയാളം എന്നിവയാണ് അലീഗഢ് മലപ്പുറം സെന്ററിലിപ്പോള്‍ നിലവിലുള്ള കോഴ്‌സുകള്‍.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍ ലഭിക്കുക. അപേക്ഷിക്കുന്നതിനായുള്ള വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍ 04933- 298200. വെബ് സൈറ്റ് :www.amu-cotnrollerexams.com

LEAVE A REPLY

Please enter your comment!
Please enter your name here