സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചേളാരി സമസ്ത പ്രസിഡൻറ്

Posted on: January 22, 2017 4:05 pm | Last updated: January 22, 2017 at 4:05 pm
SHARE

കോഴിക്കോട്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ചേളാരി വിഭാഗം സമസ്ത പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന മുശാവറ യോഗത്തിന്റെതാണ് തീരുമാനം. സികെഎം സ്വാദിഖ് മുസ്ലിയാരെ ട്രഷററായും ജബ്ബാര്‍ മുസ്ലിയാരെ വൈസ് പ്രസിഡന്റായും എം ടി അബ്ദുല്ല മുസ്ലിയാരെ ജോ. സെക്രട്ടറിയായും തിരഞ്ഞെടുത്തു.