പാലക്കാട് കരുണ മെഡിക്കല്‍ കോളജില്‍ നിന്ന് 70 ലക്ഷം രൂപ പിടിച്ചെടുത്തു

Posted on: December 17, 2016 3:03 pm | Last updated: December 17, 2016 at 10:20 pm

പാലക്കാട്: കരുണ മെഡിക്കല്‍ കോളജില്‍ നിന്ന് കണക്കില്‍പെടാത്ത എഴുപത് ലക്ഷം രൂപ പിടിച്ചെടുത്തു. പഴയതും പുതിയതുമായ നോട്ടുകളാണ് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റു ആതുരാലയങ്ങളിലും പരിശോധന നടത്തുമെന്നാണ് സൂചന.