Connect with us

Kerala

പിന്നാക്ക വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് തുക കൂട്ടും മന്ത്രി എ കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം: പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുകയും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള വരുമാന പരിധിയും വര്‍ധിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. പിന്നാക്ക വിഭാഗക്കാരായ കരകൗശല വിദഗ്ധര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സ്ഥിരം വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുമെന്നും- മന്ത്രി പറഞ്ഞു.

Latest