തനിക്കെതിരായ അന്വേഷണത്തിനെതിരെ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്

Posted on: December 10, 2016 9:47 am | Last updated: December 10, 2016 at 4:34 pm
ജേക്കബ് തോമസ്്

തിരുവനന്തപുരം: തനിക്കെതിയ അന്വേഷണത്തിനെതിരെ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കി .
താന്‍ ജോലി ചെയ്ത വകുപ്പുകളിലെ ഫയലുകള്‍ പരിശോധിക്കുന്നുവെന്നും ഇതേ താല്‍പര്യം മറ്റ് വകുപ്പുകളില്‍ ധനകാര്യ പരിശോധനാ വിഭാഗം കാണിക്കുന്നില്ലെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു.
ധനകാര്യവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ കത്ത്.