എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഒഴിവാക്കണമായിരുന്നെന്ന് വിഎം സുധീരന്‍

Posted on: November 24, 2016 9:23 pm | Last updated: November 24, 2016 at 9:23 pm

vm sudeeran.jpegന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സഹകരണമേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഒഴിവാക്കണമായിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.

ഹര്‍ത്താല്‍ ജനങ്ങളുടെ ദുരിതം കൂട്ടാനേ ഉപകരിക്കൂവെന്നും സുധീരന്‍ പറഞ്ഞു.