സഹകരണമേഖലയിലെ പ്രതിസന്ധി: പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചു

Posted on: November 18, 2016 7:01 pm | Last updated: November 19, 2016 at 9:50 am

niyamasabhaതിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. മന്ത്രിസഭായോഗത്തിലാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനം. ചൊവ്വാഴ്ച നിയമസഭ ചേരാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം സഹകരണ മന്ത്രി എ.സി മെയ്തീനാണ് പ്രത്യേക നിയമസഭാസമ്മേളന തീരുമാനം അറിയിച്ചത്.