വിമാനത്താവളങ്ങളില്‍ 21 വരെ പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കി

Posted on: November 14, 2016 7:52 pm | Last updated: November 15, 2016 at 9:59 am

37_bigതിരുവനന്തപുരം: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പണം പിന്‍വലിക്കാനുള്ള ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കി. ഈ മാസം 21 വരെയാണ് പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കിയത്.