കല്ലാര്‍ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Posted on: November 5, 2016 3:36 pm | Last updated: November 5, 2016 at 3:36 pm

തിരുവനന്തപുരം:കല്ലാര്‍ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പനവൂര്‍ മുസ്ലീം അസോസിയേഷന്‍ കോളേജിലെ ബിബിഎ വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നൗഫല്‍ (21)ആണ് മരിച്ചത്.