മത സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്താന്‍ അനുവദിക്കില്ല: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

Posted on: November 4, 2016 12:01 am | Last updated: November 3, 2016 at 11:51 pm
SHARE

sulaiman usthad23കൊച്ചി: ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്താനോ ഇസ്‌ലാമിന്റെ മതനിയമങ്ങള്‍ മാറ്റിമറിക്കാനോ ആരെയും അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമാധാന മാര്‍ഗങ്ങളിലൂടെയെ പ്രതിഷേധങ്ങള്‍ ഉണ്ടാകാവൂ. നാനാത്വത്തില്‍ ഏകത്വം തകര്‍ക്കുന്നത് ഇന്ത്യയെ തകര്‍ക്കുന്നതിന് തുല്യമാണെന്നും സമ്മേളനത്തില്‍ സംസാരിച്ച കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here