മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്‌ഐക്കെതിരെ കേസ്

Posted on: November 3, 2016 10:13 pm | Last updated: November 4, 2016 at 10:33 am

policeതിരുവല്ല: ആലപ്പുഴ മാന്നാറില്‍ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐക്കെതിരേ കേസ്. തിരുവല്ല പുളിക്കീഴ് സ്‌റ്റേഷനിലെ എഎസ്‌ഐ സുരേന്ദ്രനെതിരേയാണ് കേസെടുത്തത്. മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.