കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ കണ്ടെടുത്തു

Posted on: November 2, 2016 6:13 pm | Last updated: November 2, 2016 at 6:13 pm

cetral-jail-kannurകണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ കണ്ടെടുത്തു. രണ്ടു ഫോണുകളാണ് കണ്ടെടുത്ത്. ഏഴാം ബ്ലോക്കുകള്‍ക്ക് പുറത്തു നിന്നാണ് ഫോണുകള്‍ ലഭിച്ചതെന്നാണ് വിവരം. സിം കാര്‍ഡുള്ള ഒരു ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന്് ജയില്‍ അധികൃതര്‍ അറിയിച്ചു.