തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്.
എഡിപി കെ ഡി ബാബുവാണ് കോടതിയില്‍ നിലപാട് അറിയിച്ചത്. ഇതേതുടര്‍ന്ന് കേസില്‍ 17ലേക്ക് മാറ്റി. അന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.