കാസര്‍കോട്: ജില്ലയിലെ പടന്നകാട് റെയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍ ശനിയാഴ്ച രാത്രി 12 മണി മുതല്‍ നിര്‍ത്തലാക്കിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. മന്ത്രി ജി സുധാകരന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടോള്‍ നിര്‍ത്തലാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ടോളുകളും നിര്‍ത്തലാക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.