കാശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്; ഇന്ത്യന്‍ സേന തിരിച്ചടിച്ചു

Posted on: October 7, 2016 10:44 am | Last updated: October 7, 2016 at 12:47 pm

INDO-PAK BORDERജമ്മു: കാശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരന്നു. പൂഞ്ച് ജില്ലയിലെ മാള്‍ട്ടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പാക് സൈന്യം കടുത്ത ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. മോള്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന തിരിച്ചടിച്ചിട്ടുണ്ട്.