കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ പോലീസ് സ്‌റ്റേഷന്‍ അതിക്രമിച്ചു

Posted on: October 4, 2016 8:24 pm | Last updated: October 5, 2016 at 12:29 am

kulgamശ്രീനഗര്‍: കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ഇന്ന് വൈകീട്ട് യാറിപോരയിലെ പൊലീസ് സ്‌റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണം നടത്തിയ മൂന്ന് ഭീകരര്‍ രക്ഷപ്പെട്ടു. ഏറ്റുമുട്ടല്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.