സഊദി ദേശീയ ദിനം ആഘോഷിച്ചു

Posted on: September 27, 2016 12:51 pm | Last updated: September 27, 2016 at 4:27 pm
SHARE

433815cd-67ad-4dfd-850c-714c4d3bfcedജിദ്ദ: കിംഗ് ഖാലിദ് ഹോസ്പിറ്റല്‍ മലയാളി കൂട്ടം സഊദി ദേശീയ ദിനം ആഘോഷിച്ചു. റസാഖ് കൊളത്തൂര്‍ ഡോ.ജോസഫ് മാത്യു,പ്രൊ.മന്‍സൂര്‍, ഷക്കില കൊല്ലം,പവിത്രന്‍ ,ഗോപി ,സലാം, ഡോദിനേശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here