സ്വാശ്രയപ്രശ്‌നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted on: September 27, 2016 9:19 am | Last updated: September 27, 2016 at 12:19 pm

തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അതിക്രമത്തില്‍ പ്രതിഷേധിച്ച് ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.