ഇറോം ശര്‍മിളയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടിക്കാഴ്ച നടത്തി

Posted on: September 26, 2016 9:17 pm | Last updated: September 27, 2016 at 12:19 pm
SHARE

Irom Sharmila meets Delhi CMന്യൂഡല്‍ഹി: മണിപ്പൂര്‍ സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മിളയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടിക്കാഴ്ച നടത്തി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയുടെ വിവരം കെജ്‌രിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇറോം ശര്‍മിളയുടെ രാഷ്ട്രീയ ഭാവിക്ക് പിന്തുണ അറിയിച്ച കെജ്‌രിവാള്‍ അവരുടെ ധൈര്യത്തിനും പോരാട്ടങ്ങള്‍ക്കും പിന്തുണ അറിയിച്ചുവെന്നും ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here