ഹൈദരാബാദില്‍ കനത്ത മഴ, പ്രളയം; ജനജീവിതം താറുമാറായി

Posted on: September 21, 2016 3:29 pm | Last updated: September 21, 2016 at 3:29 pm
SHARE

hyderabadഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ ജനജീവിതം ദുസ്സഹമായി. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റോഡുകള്‍ തോടായി മാറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. വൈദ്യുതി ബന്ധങ്ങളും താറുമാറായിട്ടുണ്ട്.

രംഗറെഡ്ഢി ജില്ലയില്‍ നിരവധി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര്‍ റാവു സ്ഥിതിഗതികള്‍ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here