ബി.ജെ.പി നടത്തുന്ന അക്രമങ്ങള്‍ മറച്ചുപിടിക്കാനാണ് എം.പിമാരുടെ സന്ദര്‍ശനമെന്ന് മന്ത്രി ഇ.പി ജയരാജന്‍

Posted on: September 18, 2016 3:10 pm | Last updated: September 19, 2016 at 12:49 am
SHARE

ep jayarajanന്യൂഡല്‍ഹി: കണ്ണൂരില്‍ ബി.ജെ.പി നടത്തുന്ന അക്രമങ്ങള്‍ മറച്ചുപിടിക്കാനാണ് എം.പിമാരുടെ സന്ദര്‍ശനമെന്ന് മന്ത്രി ഇ.പി ജയരാജന്‍. അന്വേഷണ സംഘത്തിലുള്ള നളിന്‍കുമാര്‍ കട്ടേര്‍ ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്. അഫ്‌സ്പ പ്രയോഗിക്കേണ്ടത് കണ്ണൂരിലല്ല ഗുജറാത്തിലാണെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുന്നു എന്ന ആരോപണവുമായി ബി.ജെ.പി എം.പിമാര്‍ കേരളാ ഗവര്‍ണറെ കണ്ടതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here