തെരുവ് നായ ശല്യം രൂക്ഷമാകുന്നു: നായ്ക്കളെ കൊന്നൊടുക്കി നാട്ടുകാരുടെ പ്രതിഷേധം

Posted on: September 6, 2016 8:04 pm | Last updated: September 6, 2016 at 8:04 pm
SHARE

കൊച്ചി: തെരുവുനായ ശല്യം രൂക്ഷമായ എറണാകുളം ഞാറയ്ക്കലില്‍ പത്തിലധികം നായ്ക്കളെ കൊന്നൊടുക്കി നാട്ടുകാരുടെ പ്രതിഷേധം . സിപിഐഎം പ്രതിനിധിയായ പഞ്ചായത്ത് അംഗം മിനിരാജുവിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ചത്ത നായ്ക്കളുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ നാട്ടുകാരെ പൊലീസ് തിരിച്ചയച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here