സ്വശ്രയപ്രവേശനം: സര്‍ക്കാറും മാനേജ്‌മെന്റുകളും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല

Posted on: September 5, 2016 1:18 pm | Last updated: September 5, 2016 at 1:18 pm
SHARE

ramesh chennithalaതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ ഫീസ് വര്‍ധനയാണ് ഈ വര്‍ഷമുണ്ടായത്. മാനേജ്‌മെന്റുകള്‍ക്ക് കൊള്ളലാഭം നേടാന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here