താനൂരില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: August 26, 2016 10:44 pm | Last updated: August 26, 2016 at 10:44 pm
SHARE

MURDERമലപ്പുറം: താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. ലീഗ് പ്രവര്‍ത്തകനായ കബീറിനാണ് വെട്ടേറ്റത്. കബീറിനെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here