ചരമം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സഹോദരി ആയിശ ഹജ്ജുമ്മ

Posted on: August 14, 2016 10:56 am | Last updated: August 14, 2016 at 11:57 am

താമരശ്ശേരി : അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സഹോദരിയും പരേതനായ ആര്യംകുളം അഹമ്മദ്കുട്ടിയുടെ ഭാര്യയുമായ വെങ്ങളത്ത് ആയിശ ഹജ്ജുമ്മ(82) നിര്യാതയായി. മയ്യിത് നിസ്‌കാരം വൈകിട്ട് 4 മണിക്ക് കാന്തപുരം ജുമുഅ മസ്ജിദില്‍.

മക്കള്‍: അബ്ദുല്‍ റസാഖ്, അബ്ദുല്‍ ഖാദര്‍(സൗദി), അബ്ദുറഹിമാന്‍(ഷാര്‍ജ), ഫാത്തിമ(ആര്യംകുളം). മരുമക്കള്‍: തലക്കോടന്‍ മുഹമ്മദ്(ആര്യംകുളം), സൈനബ, മുംതാസ്, റഷീദ. മറ്റു സഹോദരങ്ങള്‍: എ പി മുഹമ്മദ് ഹാജി, ഖദീജ ഹജ്ജുമ്മ(ആറ്റുസ്ഥലം).