കാര്‍ഷിക മേഖല താഴേക്കെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

Posted on: August 13, 2016 5:20 am | Last updated: August 13, 2016 at 12:21 am

sunilkumarsunilkനിലമ്പൂര്‍: കാര്‍ഷിക മേഖലയുടെ വളര്‍ച്ച അപകടകരമാം വിധം താഴെക്കാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നിലമ്പൂര്‍ ഐ എം എ ഹാളില്‍ നടന്ന കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.