Eranakulam സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു Published Jul 30, 2016 2:22 pm | Last Updated Jul 30, 2016 2:22 pm By വെബ് ഡെസ്ക് കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില മുന്നോട്ട് തന്നെ. പവന് 80 രൂപ വര്‍ധിച്ച് 23,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,890 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ചയും പവന് 80 രൂപ വര്‍ധിച്ചിരുന്നു. You may like തിരഞ്ഞെടുപ്പ് ആവേശത്തില്‍ സംസ്ഥാനം ; പോളിങ് 46.16 ശതമാനം കടന്നു പാപിയുടെ കൂടെക്കൂടിയാല്‍ ശിവനും പാപിയാകും; ആളെ പറ്റിക്കാന്‍ നടക്കുന്നവരുമായുള്ള കൂട്ട്കെട്ട് ഇപി ജയരാജന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി തൃപ്പൂണിത്തുറ അനധികൃത പടക്ക സംഭരണ കേന്ദ്രത്തിലെ സ്ഫോടനം; 10 പ്രതികള്‍ക്ക് ജാമ്യം വോട്ട് ചെയ്യാനെത്തിയ സ്ത്രീ തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയില്‍ ബിഹാറിലെ വിവാഹ പന്തലില്‍ വന്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേര് മരിച്ചു കാലിഫോര്‍ണിയയില്‍ ഇലക്ട്രിക് കാര്‍ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബം മരിച്ചു ---- facebook comment plugin here ----- LatestKeralaതൃപ്പൂണിത്തുറ അനധികൃത പടക്ക സംഭരണ കേന്ദ്രത്തിലെ സ്ഫോടനം; 10 പ്രതികള്‍ക്ക് ജാമ്യംKeralaഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ തിരിച്ചയച്ചുNationalഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റു; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തുKeralaഇപി ജയരാജന് കണ്‍വീനര്‍ സ്ഥാനം രാജിവെക്കണം; എംഎം ഹസ്സന്Nationalബിഹാറിലെ വിവാഹ പന്തലില്‍ വന്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറ് പേര് മരിച്ചുKeralaസംസ്ഥാനത്ത് ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ല ;എംഎ ബേബിNationalകാലിഫോര്‍ണിയയില്‍ ഇലക്ട്രിക് കാര്‍ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബം മരിച്ചു