ദേശീയപാതമുറിച്ചുകടക്കവേ കാല്‍നടക്കാരന്‍കാറിടിച്ചുമരിച്ചു

Posted on: July 26, 2016 7:19 pm | Last updated: July 26, 2016 at 7:19 pm
SHARE

വടക്കഞ്ചേരി:ദേശീയപാതമുറിച്ചുകടക്കവേകാല്‍നടക്കാരന്‍കാറിടിച്ചുമരിച്ചു.അഞ്ചുമൂര്‍ത്തിമംഗലംഅമ്പലനടമണങ്ങോട്ട്കാവ്റോഡിനുമുന്‍വശത്തായിദേശീയപാതമുറിച്ചുകടക്കുന്നതിനിടെഅഞ്ചുമൂര്‍ത്തിമംഗലം,കിഴക്കെത്തറകോളനിപരേതനായമണപ്പുളളിയുടെമകന്‍വേലായുധന്‍(65)ആണ്മരിച്ചത്.കൂലിപ്പണിക്കാരനായവേലായുധന്‍പണിയായുധങ്ങള്‍മൂര്‍ച്ചകൂട്ടുന്നതിനുവേണ്ടിവടക്കേത്തറയില്‍കൊല്ലന്മാരുടെആലയിലേക്ക്പോവുന്നവഴിതൃശൂര്‍ഭാഗത്തനിന്നുവന്നകാറാണ്ഇടിച്ച്തെറിപ്പിച്ചത്.ഉടന്‍തന്നെപുറകില്‍നിന്നുംവന്നവാഹനത്തിലെയാത്രക്കാരുംനാട്ടുകാരുംചേര്‍ന്ന്ആലത്തൂരിലെസ്വകാര്യആശുപത്രിയില്‍എത്തിയെങ്കിലുംവഴിമധ്യേമരണംസംഭവിച്ചു.